Sunday, 4 May 2014

കിഴതിരി സ്കൂളിലെ കുട്ടികളുടെ രചനകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പത്രം. കിഴതിരിയുടെ വിശേഷങ്ങള്‍.



കിഴതിരി സ്കൂളിലെ കുട്ടികളുടെ രചനകള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച പത്രം

സ്കൂള്‍ പത്ര പ്രകാശനം  ശ്രീ.മാത്യു എബ്രഹാം. പ്രസിഡണ്ട്.രാമപുരം ഗ്രാമ പഞ്ചായത്ത്.

പത്രപ്രകാശനം  സ്കൂള്‍ ലീഡര്‍ അനിറ്റോ ജോസിനു നല്‍കുന്നു.

2014 മാര്‍ച്ച് 31 വാര്‍ഷികം.

കുട്ടികളെയും കാത്ത്  ട്രോഫികള്‍





വാര്ഷികം ഉത്ഘാടനം ശ്രീ .ബിജു പുന്നത്താനം കോട്ടയം ജില്ല പഞ്ചായത്ത് മെമ്പര്‍.

Saturday, 15 March 2014

ഏര്‍ണാകുളത്തേക്കൊരു പഠനയാത്ര

ഏര്‍ണാകുളത്തേക്കൊരു പഠനയാത്ര

കിറ്റെക്സ്,അന്ന അലുമിനിയം,ദീപിക പ്രസ്,,വല്ലാര്‍പ്പാടം,പള്ളി,സുഭാഷ് പാര്‍ക്ക്എന്നിവ സന്ദര്‍ശിച്ചു...കായലിലൊരു ബോട്ടുയാത്രയും നടത്തി.
അന്ന അലുമിനിയം കമ്പനി ഏര്‍ണാകുളം


Friday, 7 March 2014

സ്കൂള്‍ അടുക്കള ഉദ്ഘാടനം



രാമപുരം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. മാത്യു എബ്രഹാം.

                                    കിഴതിരി വാര്‍ഡ് മെമ്പര്‍ ശ്രീമതി.ബിജി ഗോവിന്ദ്





 .



Wednesday, 18 December 2013

ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കു തുടക്കം

ആശംസ കാര്‍ഡ്  നിര്‍മ്മാണം.....ചിത്രം വരക്കുന്ന തിരക്കില്‍
കൂട്ടുകാരനു കൊടുക്കാനുള്ളതാ........        അച്ചു