Wednesday, 27 March 2013

Latest photos









ബ്ലോഗ് ഉദ്ഘാടനം

ബഹു. മാത്യു എബ്രഹാം


(ആക്ടിംഗ് പ്രസിഡണ്ട്,

രാമപുരം ഗ്രാമപഞ്ചായത്ത്)

പ്രവേശനോല്‍സവം

ഇവര്‍ കിഴതിരി എല്‍.പി.സ്കൂളിന്റെഅഭിമാനം


  അതുല്യ.എസ്.2011-2012വര്‍ഷത്തില്‍ സ്കോളര്‍ഷിപ് പരീക്ഷയില്‍ എല്ലാ വിഷയത്തിനും എപ്ലസ് നേടി , സ്കോളര്‍ഷിപ്പിന് അര്‍ഹയായി.



സാന്ദ്ര മരിയ തോമസ് 2011-2012 വര്‍ഷത്തില്‍ ശാസ്ത്രമേളയില്‍ രാമപുരം സബ് ജില്ലയില്‍ ഒന്നാം സ്ഥാനവും കോട്ടയം ജില്ലയില്‍ മൂന്നാം സ്ഥാനവും ലഭിച്ചു.











Tuesday, 26 March 2013

സ്കൂള്‍ മന്ദിര ഉദ്ഘാടനവും വാര്‍ഷിക ആഘോഷപരിപാടികളും യാത്രയയപ്പും

കാര്യപരിപാടികള്‍

1:00 pm ന്    -  സ്കൂള്‍ കുട്ടികളുടെയും അംഗന്‍വാടി കുട്ടികളുടെയും വിവിധ കലാപരിപാടികള്‍
3: 00 pm ന്   -  പൊതുസമ്മേളനം
5:00 pm ന്    -  മാജിക് ഷോ
6:00 pm ന്    -  മിമിക്സ് പരേഡ്