Sunday, 4 May 2014

കിഴതിരി സ്കൂളിലെ കുട്ടികളുടെ രചനകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പത്രം. കിഴതിരിയുടെ വിശേഷങ്ങള്‍.



കിഴതിരി സ്കൂളിലെ കുട്ടികളുടെ രചനകള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച പത്രം

സ്കൂള്‍ പത്ര പ്രകാശനം  ശ്രീ.മാത്യു എബ്രഹാം. പ്രസിഡണ്ട്.രാമപുരം ഗ്രാമ പഞ്ചായത്ത്.

പത്രപ്രകാശനം  സ്കൂള്‍ ലീഡര്‍ അനിറ്റോ ജോസിനു നല്‍കുന്നു.

2014 മാര്‍ച്ച് 31 വാര്‍ഷികം.

കുട്ടികളെയും കാത്ത്  ട്രോഫികള്‍





വാര്ഷികം ഉത്ഘാടനം ശ്രീ .ബിജു പുന്നത്താനം കോട്ടയം ജില്ല പഞ്ചായത്ത് മെമ്പര്‍.