Saturday, 15 March 2014

ഏര്‍ണാകുളത്തേക്കൊരു പഠനയാത്ര

ഏര്‍ണാകുളത്തേക്കൊരു പഠനയാത്ര

കിറ്റെക്സ്,അന്ന അലുമിനിയം,ദീപിക പ്രസ്,,വല്ലാര്‍പ്പാടം,പള്ളി,സുഭാഷ് പാര്‍ക്ക്എന്നിവ സന്ദര്‍ശിച്ചു...കായലിലൊരു ബോട്ടുയാത്രയും നടത്തി.
അന്ന അലുമിനിയം കമ്പനി ഏര്‍ണാകുളം


Friday, 7 March 2014

സ്കൂള്‍ അടുക്കള ഉദ്ഘാടനം



രാമപുരം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. മാത്യു എബ്രഹാം.

                                    കിഴതിരി വാര്‍ഡ് മെമ്പര്‍ ശ്രീമതി.ബിജി ഗോവിന്ദ്





 .



Wednesday, 18 December 2013

ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കു തുടക്കം

ആശംസ കാര്‍ഡ്  നിര്‍മ്മാണം.....ചിത്രം വരക്കുന്ന തിരക്കില്‍
കൂട്ടുകാരനു കൊടുക്കാനുള്ളതാ........        അച്ചു

Tuesday, 26 November 2013

ശിശുദിനാഘോഷം 2013 നവംബര്‍ 14





 ചാച്ചാജിയെക്കുറിച്ച്  സംസാരിക്കുന്നു..മാധവ്.കെ.വിനോദ്.


കോട്ടയം ജില്ല ശാസ്ത്രമേള....കാഞ്ഞിരപ്പള്ളിയില്‍ . 2013 നവംബര്‍ 20.

കോട്ടയം ജില്ല ശാസ്ത്രമേള അനിറ്റോ ജോസ്, ടോണല്‍ടോമി  എന്നിവര്‍
  ചാര്‍ട്ട് അവതരിപ്പിക്കാന്‍ കാത്തിരിക്കുന്നു.......ചാര്‍ട്ട് അവതരണത്തിനു ബി ഗ്രേഡ് ലഭിച്ചു

Sunday, 17 November 2013

ഉപജില്ലയില്‍ ചാര്‍ട്ട് അവതരണത്തിന് രണ്ടാംസ്ഥാനവും എ ഗ്രേഡും ....ലഘുപരീക്ഷണത്തിന് എ ഗ്രേഡ്....

കിഴതിരി എല്‍.പി.സ്കൂളിലെ  കൊച്ചുശാസ് ത്രജ്ഞര്‍  മാധവ്.കെ.വിനോദ്...  സ്റ്റെഫിന്‍ സോജന്‍                    
 caption



സ്റ്റെഫിന്‍ സോജന്‍
Add caption