Wednesday, 27 March 2013

പ്രവേശനോല്‍സവം

ഇവര്‍ കിഴതിരി എല്‍.പി.സ്കൂളിന്റെഅഭിമാനം


  അതുല്യ.എസ്.2011-2012വര്‍ഷത്തില്‍ സ്കോളര്‍ഷിപ് പരീക്ഷയില്‍ എല്ലാ വിഷയത്തിനും എപ്ലസ് നേടി , സ്കോളര്‍ഷിപ്പിന് അര്‍ഹയായി.



സാന്ദ്ര മരിയ തോമസ് 2011-2012 വര്‍ഷത്തില്‍ ശാസ്ത്രമേളയില്‍ രാമപുരം സബ് ജില്ലയില്‍ ഒന്നാം സ്ഥാനവും കോട്ടയം ജില്ലയില്‍ മൂന്നാം സ്ഥാനവും ലഭിച്ചു.











No comments:

Post a Comment